Dulquer Salmaan's new Picture Has Gone Viral In Social Media<br />ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ച എറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. മുടി നീട്ടിയ തന്റെ തകര്‍പ്പന്‍ ലുക്കിലുളള ചിത്രങ്ങളാണ് ആരാധകരുടെ കുഞ്ഞിക്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ ലുക്കിലുളള മൂന്ന് ചിത്രങ്ങളാണ് ദുല്‍ഖര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്.
